വയ്​ക്കോൽ കയറ്റിയ പിക്^അപ് വാൻ അപകടത്തിൽപെട്ടു

വയ്ക്കോൽ കയറ്റിയ പിക്-അപ് വാൻ അപകടത്തിൽപെട്ടു പുനലൂർ: വയ്ക്കോൽ കയറ്റിയ പിക്-അപ് വാൻ അപകടത്തിൽപെട്ടു. ടി.ബി ജങ്ഷനിൽ പത്തനാപുരം റോഡിൽ കഴിഞ്ഞ പുലർച്ചയായിരുന്നു അപകടം. പിക്-അപ് റോഡരികിൽ നിർത്തിയിട്ടിരിക്കവെ മറ്റൊരു വാഹനം പിക്-അപിൽ ഇടിച്ചു. തുടർന്ന്, പിക്-അപ് തൊട്ടടുത്ത കടയുടെ മതിൽ തകർത്ത് ചരിയുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.