കൊല്ലം: ലോക വനിതദിനത്തോടനുബന്ധിച്ച് കരിക്കോട് ശിവഗംഗ ആയുർവേദ സിദ്ധ മർമ്മ ക്ലിനിക്കിൽ (ശിവറാം എച്ച്.എസ്.എസിന് എതിർവശം) വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെ സ്ത്രീകൾക്ക് മാത്രമായി സൗജന്യ അസ്ഥിരോഗ മർമ ചികിത്സക്യാമ്പ് നടക്കും. മർമ ചികിത്സ സ്പെഷലിസ്റ്റ് ഡോ. നവ്യ പി. തേജസിയുടെ നേതൃത്വത്തിൽ വനിത ഡോക്ടർമാർ ക്യാമ്പിൽ പെങ്കടുക്കും. ഫോൺ: 7034047607, 9446590405.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.