ചവറ: മാരകായുധങ്ങളുമായെത്തിയ സംഘം വീടുകയറി നടത്തിയ അക്രമത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുത്തൻകോവിൽ അഖിൽ ഭവനത്തിൽ ശ്രീകുമാർ (42), ഭാര്യ ശാലിനി എന്നിവരാണ് മർദനമേറ്റ് നീണ്ടകര താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. ഞായറാഴ്ച രാവിലെ ആറു മണിക്കായിരുന്നു അക്രമം. സംഘം ചേർന്നെത്തിയ യുവാക്കൾ വീടിെൻറ ജനൽ ഗ്ലാസുകൾ, ഫർണിച്ചർ, ചെടിച്ചട്ടി എന്നിവ നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.