സ്​കൂൾ വാർഷികം

മയ്യനാട്: ആലുംമൂട് ബ്ലൂസ്റ്റാർ പബ്ലിക് സ്കൂളി​െൻറ 34ാമത് വാർഷികാഘോഷങ്ങൾ മുൻ പി.എസ്.സി അംഗം കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സിബി സലാം അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എ. ഷാജി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ്, മയ്യനാട് മോഹൻദാസ്, ആഷിർ എന്നിവർ സംസാരിച്ചു. അനൂപ് ശിവസേനൻ സമ്മാന വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.