രാപ്പകൽ സമരം ചെന്നിത്തല ഉദ്​ഘാടനംചെയ്യും

കൊല്ലം: കൊലപാതക രാഷ്ട്രീയത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും കേന്ദ്രസംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കുമെതിരെ സംസ്ഥാനത്ത് 140 നിയോജകമണ്ഡലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ യു.ഡി.എഫ് നടത്തുന്ന രാപ്പകൽ സമരം കൊല്ലത്ത് ചിന്നക്കടയിൽ ശനിയാഴ്ച രാവിലെ പത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യോഗത്തിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി, ഡോ. ശൂരനാട് രാജശേഖരൻ, കെ.സി. രാജൻ, ബിന്ദുകൃഷ്ണ എന്നിവർ സംസാരിക്കുമെന്ന് ചെയർമാൻ പി.ആർ. പ്രതാപചന്ദ്രൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.