കൊല്ലം: പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ട വിവാദ പരാമര്‍ശത്തിെൻറ പേരില്‍ എം.എം. അക്ബറിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ അതിനേക്കാള്‍ അപകടകരമായ പ്രസ്താവനകള്‍ നടത്തിയ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടും തുടര്‍നടപടി സ്വീകരിക്കാതിരിക്കുന്നത് പൗരസമൂഹത്തോടു കാണിക്കുന്ന വിവേചനമാണെന്ന് വ്യക്തിനിയമ സംരക്ഷണ സമിതി. സര്‍ക്കാറിെൻറ ഇത്തരം വിവേചന നടപടിക്കെതിരെ വെള്ളിയാഴ്ച വൈകീട്ട് നാലിന് അയത്തില്‍ ജങ്ഷനില്‍ പ്രതിഷേധസംഗമം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.