മെതിയന്ത്രം അനുവദിച്ചു

അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ 2017---18 ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അറയ്ക്കൽ പാടശേഖര സമിതിക്ക് . ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജോസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഷിബു, ഗ്രാമപഞ്ചായത്തംഗം ടി. ഷൗക്കത്ത്, കൃഷി അസി. ഡയറക്ടർ കുരികേശു, കൃഷി ഓഫിസർ ഗ്രീഷ്മ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.