വെളിയം: . സമീപത്തെ വീടുകളിലേക്കാണ് ജലം എത്തുന്നത്. കൊട്ടാരക്കരയിൽനിന്നുള്ള സബ് കനാൽ വഴിയാണ് ജലം എത്തുന്നത്. വെള്ളം തുറന്ന് വിടുന്നതിന് മുമ്പ് കനാലിൽ അറ്റകുറ്റപ്പണി നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം കെ.ഐ.പി കനാൽ അധികൃതർ ചെവിക്കൊണ്ടില്ല. കനാൽ വൃത്തിയാക്കാത്തതിനാൽ മാംസാവശിഷ്ടങ്ങൾ അടക്കം ഇവിടെ കെട്ടിക്കിടക്കുന്നതിനാൽ പ്രദേശവാസികൾക്ക് ജലം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. കനാലിന് സമീപത്തെ വീടുകളിലേക്ക് ജലം ഒഴുകിയെത്തുന്നത് നാട്ടുകാർക്ക് പ്രശ്നമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.