ഡോ.എം.എസ്​. ജയപ്രകാശ് ഫൗണ്ടേഷൻ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും

കൊല്ലം: ആദിവാസിയും നിരപരാധിയുമായ മധുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോ.എം.എസ്. ജയപ്രകാശ് ഫൗണ്ടേഷൻ ഫോർ സോഷ്യൽ ജസ്റ്റിസി​െൻറ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റ് പടിക്കൽ ആറിന് രാവിലെ 10ന് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും. വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ പ്രസംഗിക്കും. ഫൗണ്ടേഷൻ ആസ്ഥാനത്ത് ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ചെയർമാൻ ഡോ. നീലലോഹിതദാസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.