ആറ്റുകാൽ പൊങ്കാല:കെ.എസ്​.ഇ.ബി ഓഫിസുകൾക്ക്​ അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ കെ.എസ്.ഇ.ബി ഓഫിസുകൾക്ക് മാർച്ച് രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അന്നേദിവസം വൈദ്യുതി തടസ്സപ്പെടാതെ ശ്രദ്ധിക്കണമെന്നും വൈദ്യുതി തകരാർ ഉണ്ടായാൽ അവ ഉടൻ പരിഹരിക്കുന്നതിനുവേണ്ട നടപടികളെടുക്കാനും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.