സി​േമ്പാസിയം

കൊല്ലം: കേരള വേടർ സമാജം കൊല്ലം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഒാഖി ദുരന്തവും ഉൾനാടൻ മത്സ്യത്തൊഴിലാളികളും'എന്ന വിഷയത്തിൽ നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാറിനെയും ദേശാഭിമാനി കൊല്ലം ബ്യൂറോ സീനിയർ റിപ്പോർട്ടർ പി.ആർ. ദീപ്തിയെയും ചടങ്ങിൽ ആദരിച്ചു. കെ.വി.എസ് സംസ്ഥാന പ്രസിഡൻറ് പട്ടംതുരുത്ത് ബാബു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കുട്ടപ്പൻ കുടവട്ടൂർ സംസാരിച്ചു. സമാപനസമ്മേളനം മധു മാറനാട് ഉദ്ഘാടനം ചെയ്തു. കെ.വി.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ശിവദാസൻ പെരുമ്പുഴ, ജില്ല സെക്രട്ടറി കുമാർ കൊടുവിള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.