സി.പി.എം നേതാവിെൻറ അറസ്​റ്റ്​ വൈകുന്നതിനെതിരെ ബി.ജെ.പി ധർണ ബുധനാഴ്ച

കുണ്ടറ: വിധവയായ വീട്ടമ്മയെ കത്തികാട്ടി ബലാത്സംഗം ചെയ്യുകയും ലക്ഷങ്ങൾ തട്ടിയെടുക്കുയും ചെയ്ത കേസിലെ പ്രതി സി.പി.എം മുൻ കുണ്ടറ ഏരിയാകമ്മിറ്റി അംഗം പി. രമേശ് കുമാറി​െൻറ അറസ്റ്റ് പൊലീസ് വൈകിപ്പിക്കുന്നെന്നാരോപിച്ച് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും. ബുധനാഴ്ച വൈകീട്ട് നാലിന് മുക്കട ജങ്ഷനിലാണ് ധർണ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.