സാഹിത്യ ശിൽപശാലക്ക് 7.54 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: പട്ടികവിഭാഗ സാഹിത്യകാരന്മാർക്ക് മാർഗനിർദേശം നൽകുന്നതിനുള്ള സാഹിത്യശിൽപശാലക്ക് 7.54 ലക്ഷം അനുവദിച്ചു. തുക ചെലവഴിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.