കൊല്ലം: കഴിഞ്ഞദിവസം നിര്യാതനായ വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി. ഹംസ പുതുതലമുറ മാതൃകയാക്കേണ്ട നേതാവാണെന്നും സ്നേഹവും ത്യാഗവും ധീരതയും ഒത്തുചേർന്ന പ്രവർത്തനമായിരുന്നു അദ്ദേഹത്തിേൻറതെന്നും ജില്ലപ്രസിഡൻറ് സലീം മൂലയിൽ അഭിപ്രായപ്പെട്ടു. കൊല്ലത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. അശോകൻ, അബ്ദുൽ അസീസ്, സജീബ്, സീനത്ത് നിസാം, അംജദ്, ബുഹാരി തുടങ്ങിയവർ സംസാരിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.