എം.ബി.എ പ്രവേശന പരീക്ഷ: അപേക്ഷ 25 വരെ

തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവേശന മേൽനോട്ടസമിതിയുടെ നിയന്ത്രണത്തിൽ നടത്തുന്ന എം.ബി.എ പ്രവേശനപരീക്ഷയായ കെ.മാറ്റ് കേരളയുടെ ഒാൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25ന് അവസാനിക്കും. അവസാനവർഷ ഡിഗ്രി വിദ്യാർഥികൾക്കും പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. കെ.മാറ്റ് കേരള പ്രവേശന പരീക്ഷ ജൂലൈ എട്ടിന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഹാൾടിക്കറ്റുകൾ 29 മുതൽ ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റ്: https://kmatkerala.in ഫോൺ: 0471-2335133, 8547255133.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.