കൊച്ചി: ട്രോളിങ് നിരോധനത്തിെൻറ ഭാഗമായി ജില്ല കലക്ടറുടെ നിർദേശപ്രകാരം െകാല്ലത്ത് അടച്ചുപൂട്ടിയ ഡീസല്‍ പമ്പ് തുറന്നു പ്രവർത്തിക്കാൻ ഹൈകോടതിയുടെ അനുമതി. ട്രോളിങ് ബാധകമല്ലാത്ത വള്ളങ്ങൾക്കും ഇന്ധനം നൽകുന്ന തങ്ങളുടെ പമ്പ് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കൊല്ലം അഴീക്കൽ ആലപ്പാടന്‍ ഫ്യുവല്‍സ് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്. ഈ മാസം ഒമ്പതിനാണ് ട്രോളിങ് നിരോധനത്തിെൻറ ഭാഗമായി ജില്ല കലക്ടറുടെ ഉത്തരവുപ്രകാരം സപ്ലൈ ഓഫിസര്‍ പമ്പ് അടച്ചുപൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.