പ്രതിഷ്ഠാ മഹോത്സവം

മലയിൻകീഴ്: വിയന്നൂർ തമ്പുരാൻ കാവിലെ നാലാമത് ശനിയാഴ്ച നടക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, നാലിന് നാരായണീയം, 7.30ന് പ്രഭാത ഭക്ഷണം, എട്ടിന് കലശപൂജ, എട്ടിന് കലശാഭിഷേകം, ഉച്ചക്ക് 12ന് അന്നദാനം, വൈകീട്ട് 6.30ന് ദീപാരാധന, 6.45ന് ഭക്തിഗാനസുധ, രാത്രി ഏഴിന് ഭഗവതി സേവ, 7.30ന് പുഷ്പാഭിഷേകം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.