രക്​തദാന ദിനാചരണം

പാരിപ്പള്ളി: നാഷനൽ ഹെൽത്ത് മിഷൻ, പാരിപ്പള്ളി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്ക്, യു.കെ.എഫ് കോളജ് എന്നിവയുടെആഭിമുഖ്യത്തിൽ നടത്തി. കൂടുതൽ തവണ രക്തദാനം നടത്തിയ മെഡിക്കൽ സൂപ്രണ്ട് ഡോ. സുചിത്ത് റോയി, ചിറക്കര പഞ്ചായത്ത് അംഗം ഉല്ലാസ് കൃഷ്ണൻ എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.