അന്താരാഷ്​ട്ര യോഗദിനം ആചരിക്കും

കൊല്ലം: എൻ.സി.സി കൊല്ലം ഗ്രൂപ് . ഗ്രൂപ്പിലെ കാഡറ്റുകൾ 21ന് സ്കൂളുകളിലും കോളജുകളിലും യോഗ നടത്തും. കൊല്ലം, ആലപ്പുഴ ജില്ലകളിലെ 88 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് യോഗ നടക്കുക. കടൽതീരത്തോട് ചേർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാഡറ്റുമാർ തീരപ്രദേശത്ത് യോഗപ്രദർശനം സംഘടിപ്പിക്കുമെന്നും ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ ജി.എം. ശങ്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് ലോക ലഹരിവിരുദ്ധദിനമായും ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.