യൂത്ത് ​ഫ്രണ്ട് (എം) ജന്മദിന സമ്മേളനം 21ന്​

തിരുവനന്തപുരം: കേരള യൂത്ത് ഫ്രണ്ട് (എം) 48ാമത് ജന്മദിന സമ്മേളനം 21ന് രാവിലെ 10.30ന് തിരുവനന്തപുരത്ത് അധ്യാപക ഭവനിൽ നടത്തും. സമ്മേളനം പാർട്ടി ചെയർമാൻ കെ.എം. മാണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ അധ്യക്ഷത വഹിക്കും. അധ്യാപക ഒഴിവ് തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി വിഷയങ്ങളിൽ ജൂനിയർ ഗെസ്റ്റ് അധ്യപകരുടെ ഒാരോ ഒഴിവുകൾ വീതമുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച 10ന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.