ആരോഗ്യ ബോധവത്കരണ ക്ലാസ്

കിളിമാനൂർ: കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'സുഖജീവിത ചിന്തകൾ' വിഷയത്തിൽ സംഘടിപ്പിച്ചു. പി. പ്രകാശ് വിഷയം അവതരിപ്പിച്ചു. സത്യദേവൻ, കടയ്ക്കൽ ശശികുമാർ, ആറ്റിങ്ങൽ രാജചന്ദ്രൻ, കെ. ചന്ദ്രശേഖരൻ നായർ, കുടിയേല ശ്രീകുമാർ, വിജയകുമാർ, രമാ ദേവി, സിന്ധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.