തിരുവനന്തപുരം: തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിെൻറ ഈ വര്‍ഷത്തെ ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രി ഉപേന്ദ്ര കുഷ്വാഹ വിതരണംചെയ്തു. പ്രഫ. ബി. വിവേകാനന്ദൻ, തിരൂര്‍ ദിനേശ്, രാധാമണി പരമേശ്വരൻ, സദാശിവന്‍ പൂവത്തൂർ, അനുഷ, ഷെരീഫ് നെടുമങ്ങാട് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠനകേന്ദ്രം ചെയര്‍മാന്‍ ഡോ. ബി.എസ്. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. രംഗനാഥൻ, പാറശാല ജയമോഹന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.