ആര്യനാട്: . പുലർച്ചേ ക്ഷേത്രദർശനത്തിന് പോയ ആര്യനാട് ഗണപതിയാംകുഴി മൊട്ടവിള രമനിവാസിൽ രമ(58)യെയാണ് തിങ്കളാഴ്ച കരമനയാറിൽ കാണാതായത്. ചൊവ്വാഴ്ച വൈകീട്ട് വരേയും പൊലീസും ഫയർഫോഴ്സിെൻറ സ്കൂബ ടീമും നാട്ടുകാരും െതരച്ചിൽ തുടർന്നിട്ടും ഫലമുണ്ടായില്ല. ഫയർഫോഴ്സ് ടീം കാണാതായ ഗണപതിയാംകുഴി പൂവണംമൂട് കടവിൽ നിന്നും െതരച്ചിൽ ആരംഭിച്ചു. കരമനയാറിലൂടെ അരുവിക്കര ഡാമിെൻറ റിസർവോയർ പ്രദേശമായ കൂവക്കുടി വരെ െതരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. െതരച്ചിൽ ഇന്നും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.