യുവാവ് തോട്ടില്‍ വീണ് മരിച്ചു

കാട്ടാക്കട: രാത്രിയില്‍ ബൈക്കിൽ വീട്ടിലേക്ക് പോയ . കള്ളിക്കാട് ദേവൻകോട് കരുണാലയം വീട്ടിൽ ഐസക്കി​െൻറ മകന്‍ രജികുമാറാണ്(39) മരിച്ചത്. ബുധനാഴ്ച രാത്രി 8.30 ഒാടെയാണ് സംഭവം. കള്ളിക്കാട് നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകവെ തോട്ടിലേക്ക് വീഴുകയായിരുന്നെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.