തിരുവനന്തപുരം: നൽകി. 20 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റിയും അഡീഷനൽ സെക്രട്ടറി സിംജി ജോസഫ് ഉത്തരവിറക്കി. പ്രകാശൻ പി. പടന്നയിൽ (ഡി.സി.ആർ.ബി കോട്ടയം), എം.എ അബ്ദുൽ റഹ്മാൻ (സി.ബി.സി.ഐ.ഡി ഒ.സി.ഡബ്ല്യു കണ്ണൂർ), എസ്. വിദ്യാധരൻ (സി.ബി.സി.ഐ.ഡി ഐ.എസ്.ഐ.ടി കോഴിക്കോട്), പി. റജി എബ്രഹാം (ഡി.സി.ആർ.ബി എറണാകുളം റൂറൽ), വി.എസ്. ദിനരാജ് (തിരുവനന്തപുരം സിറ്റി കേൻറാൺമെൻറ്), എ. അബ്ദുൽ വഹാബ് (വി.എ.സി.ബി തിരുവനന്തപുരം റേഞ്ച് ), ടി.എം. വർഗീസ് ( വി.എ.സി.ബി എറണാകുളം) എന്നിവർക്കാണ് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകിയത്. സ്ഥലംമാറ്റം ലഭിച്ചവർ (മാറ്റംകിട്ടിയ സ്ഥലം ബ്രാക്കറ്റിൽ) എസ്. സുരേഷ്കുമാർ (ചങ്ങനാശ്ശേരി), ആർ. ശ്രീകുമാർ (കോട്ടയം), ഷാജ മോൻ ജോസഫ് (എസ്.ബി.സി.ഐ.ഡി ഇടുക്കി), പാർഥസാരഥി പിള്ള (ജില്ലാ എസ്.ബി കോട്ടയം), ജെ. സന്തോഷ്കുമാർ (അഡ്മിൻ, തിരുവനന്തപുരം റൂറൽ), എൻ.ആർ. ജയരാജ് (ആലുവ), കെ.ബി. പ്രഫുല്ലചന്ദ്രൻ (എസ്.ബി.സി.ഐ.ഡി കൊച്ചി സിറ്റി), എം. രമേശ്കുമാർ (ഡി.സി.ആർ.ബി മലപ്പുറം), കെ.പി. ജോസ് (തൊടുപുഴ), ആർ. സന്തോഷ്കുമാർ (എസ്.ബി.സി.ഐ.ഡി മലപ്പുറം), എസ്. ഷംസുദ്ദീൻ (നാർക്കോട്ടിക്ക് സെൽ പാലക്കാട്), എസ്. ദേവമനോഹർ (എറണാകുളം റൂറൽ), പി.കെ. സുധാകരൻ (കാഞ്ഞങ്ങാട്), കെ. ദാമോദരൻ (വി.എ.സി.ബി കാസർകോട്), വി. മധുസൂദനൻ (സി.ബി.സി.ഐ.ഡി എച്ച്.എച്ച്. ഡബ്ല്യു കണ്ണൂർ), യു. പ്രേമൻ (വി.എ.സി.ബി കണ്ണൂർ), അബ്ദുൽ വഹാബ് വടക്കേ (ഡി.സി.ആർ.ബി കോഴിക്കോട് സിറ്റി), ജി. സാബു (ജില്ല എസ്.ബി കോഴിക്കോട് സിറ്റി), ഡി.എസ്. സുനീഷ് ബാബു (മൂന്നാർ), ടി.പി രഞ്ജിത് (സി.ബി.സി.ഐ.ഡി ഒ.സി. ഡബ്ല്യു കാസർകോട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.