സ്​കൂൾ ശതാബ്​ദി ​ആഘോഷം നാ​െള

കൊല്ലം: പേരയം മാർത്താണ്ഡപുരം എം.ടി.എൽ.പി സ്കൂൾ ആൻഡ് പ്രീപ്രൈമറി ശതാബ്ദി ആഘോഷം ശനിയാഴ്ച നടക്കും. രാവിലെ എട്ടിന് പി.ടി.എ പ്രസിഡൻറ് ജി. മധുസൂദനൻപിള്ള പതാക ഉയർത്തും. ഒമ്പതിന് േഘാഷയാത്ര. 11ന് പൊതുസമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മാർത്തോസമ സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ശതാഭിഷിക്തരായ പൂർവവിദ്യാർഥികെള ആദരിക്കൽ, കാരുണ്യദീപം പദ്ധതി വിതരണം, പഠനോപകരണ വിതരണം എന്നിവയും നടക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ബീനാ ഡാനിയൽ, റവ.വർഗീസ് ജോൺ, ആർ. അജിത്ത്കുമാർ എന്നിവർ അറിയിച്ചു. നേത്ര ശസ്ത്രക്രിയാക്യാമ്പ് കൊല്ലം: കൊല്ലം നാടാർസംഘത്തി​െൻറ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുെട സഹകരണത്തോടെ സൗജന്യ നേത്ര-തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടത്തും. ഞായറാഴ്ച രാവിലെ എട്ടിന് നാടാർസംഘം ഒാഡിറ്റോറിയത്തിൽ മേയർ വി. രാേജന്ദ്രബാബു ഉദ്ഘാടനം െചയ്യും. ഫോൺ: 9447750907, 9846099536.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.