ജോയിദാസ് (പടം) തിരുവനന്തപുരം: ആനയറ തോപ്പിൽ ലെയിൻ വാറിൽ കീഴേ വയലിൽ ജോയിദാസ് എസ് (55) നിര്യാതനായി. ഭാര്യ: ബ്രിജിറ്റ് കെ. മക്കൾ: ജിജുമോൻ, ജീവമോൾ. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്. സരോജിനിയമ്മ (പടം) മലയിൻകീഴ്: മഞ്ചാടി സരോജഭവനിൽ (എം.എസ്.ആർ.എ-75) പതേതനായ ഗോപാലകൃഷ്ണൻനായരുടെ ഭാര്യ സേരാജിനിയമ്മ (78) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.