ആത്തുക്കാബീവി

പടം വെഞ്ഞാറമൂട്: ചുള്ളാളം ഊറമണ്‍പുറത്ത് വീട്ടില്‍ പരേതനായ അലിമുഹമ്മദി​െൻറ ഭാര്യ ആത്തുക്കാ ബീവി (86) നിര്യാതയായി. മക്കള്‍: അബ്ദുല്‍ അസീസ്, നസീമാബീവി, നിസാര്‍ അഹമ്മദ്, നസീറാബീവി, സഹുജാബീവി, മുഹമ്മദ് സജി. മരുമക്കള്‍: സീനത്ത്, മാഹീന്‍ കണ്ണ്, മാഹിറാ ബീവി, അബ്ദുല്‍ സലാം, ഷരീഫാ ബീവി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.