തിരുവനന്തപുരം: പ്ലസ് ടു, ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്ക് സെമിനാർ സംഘടിപ്പിക്കുന്നു. ഞായറാഴ്ച നടക്കുന്ന സെമിനാറിൽ മത്സരപരീക്ഷ തയാറെടുപ്പ്, തന്ത്രങ്ങൾ, സാധ്യതകൾ വിഷയത്തിൽ ക്ലാസുകൾ നടക്കും. രജിസ്റ്റർ ചെയ്യുന്ന ആദ്യ 50 േപർക്കാണ് പ്രവേശനം. പരീശീലനത്തിന് ശേഷം നടക്കുന്ന മോഡൽ ടെസ്റ്റിൽ മികച്ചവിജയം നേടുന്നവർക്ക് ലീഡേഴ്സ് നടത്തുന്ന പി.എസ്.സി കോച്ചിങ് സൗജന്യമായി നൽകും. തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ സ്വാഗത് ബിൽഡിങ്ങിലാണ് സെമിനാർ. ഫോൺ: 9744984499.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.