ജാലകം

തിരുവനന്തപുരം: 2018-19 വർഷത്തെ ഡിേപ്ലാമ ഇൻ ലാംേഗ്വജ് എജുക്കേഷൻ (ഡി.എൽ.ഇ.ഡി) ഹിന്ദി കോഴ്സിന് തിരുവനന്തപുരം, തൃശൂർ എന്നീ സർക്കാർ ട്രെയിനിങ് സ​െൻററുകളിൽ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവരുടെ ലിസ്റ്റ് www.education.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ജൂൺ ഏഴ്, എട്ട് തീയതികളിൽ ബന്ധപ്പെട്ട സ​െൻററുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കായി ബന്ധപ്പെട്ട സ​െൻററുകളിൽ ഇൗമാസം 11ന് സ്പോട്ട് അഡ്മിഷൻ നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.