തിരുവനന്തപുരം: രാഷ്ട്രീയ സംസ്കൃത സൻസ്ഥാൻ യൂനിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ശ്രീശങ്കര സംസ്കൃത കോളജിൽ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പാഠ്യപദ്ധതിയിൽ സംസ്കൃതം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, മലയാളം, ഹിസ്റ്ററി എന്നീ വിഷയങ്ങളുണ്ട്. കേന്ദ്രസർക്കാറിെൻറ സ്കോളർഷിപ്പും സംസ്ഥാന സർക്കാറിൽ നിന്ന് ലംപ്സം ഗ്രാൻറും സ്െറ്റെപൻഡും ലഭിക്കും. അപേക്ഷകൾ ജൂൺ 17 വരെ ലഭിക്കും. ഫോൺ: 9387745111, 9495376604
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.