രണ്ടാംവര്‍ഷ ഹയര്‍ സെക്കൻഡറി സേ/ഇംപ്രൂവ്‌മെൻറ് പരീക്ഷകള്‍ ജൂണ്‍ 12 മുതല്‍

തിരുവനന്തപുരം: ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാംവര്‍ഷ ഹയര്‍ സെക്കൻഡറി സേ/ഇംപ്രൂവ്‌മ​െൻറ് പരീക്ഷകള്‍ ജൂണ്‍ 12ന് ആരംഭിക്കുമെന്ന് ഹയർ സെക്കൻഡറി എക്‌സാമിനേഷന്‍സ് ബോര്‍ഡ് അറിയിച്ചു. പുതുക്കിയ പരീക്ഷാ ടൈംടേബിള്‍ ഹയര്‍ സെക്കൻഡറി പോര്‍ട്ടലില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.