കായികക്ഷമതാ പരീക്ഷ മാറ്റി​െവച്ചു

തിരുവനന്തപുരം: കേരള ഫോറസ്റ്റ് െഡവലപ്മ​െൻറ് കോർപറേഷനിലെ മാനേജർ (കാറ്റഗറി നമ്പർ 438/2016, 492/2016) തസ്തികയിലേക്ക് അഞ്ചിന് നടത്താനിരുന്ന കായികക്ഷമതാ പരീക്ഷ നിപ പകർച്ചപ്പനിയുടെ പശ്ചാത്തലത്തിൽ മാറ്റിെവച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.