പത്തനാപുരം: വൃതാനുഷ്ടാനങ്ങളുടെയും പ്രാർഥനകളുടെയും നിറവില്‍ ഗാന്ധിഭവനില്‍ ശനിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. വനിതാ കമീഷന്‍ അംഗം ഷാഹിദാ കമാൽ അധ്യക്ഷത വഹിക്കും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്‍. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും. ഹോംഗാർഡ്്സ് നിയമനം: കായികക്ഷമതാ പരീക്ഷ കൊല്ലം: ജില്ലയിലെ ഹോംഗാർഡ്്സ് നിയമനത്തിന് അസി. ഡിവിഷനൽ ഒാഫിസറുടെ കാര്യാലയത്തിൽ അപേക്ഷിച്ചവരുടെ കായികക്ഷമതാ പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും 18, 19 തീയതികളിൽ രാവിലെ അഞ്ചുമുതൽ ആശ്രാമം മൈതാനത്ത് നടക്കും. അപേക്ഷ നമ്പർ ഒന്നുമുതൽ 200 വരെ 18നും അപേക്ഷ നമ്പർ 201 മുതൽ 408 വരെ 19നും നടത്തും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. േഫാൺ: 9497920043, 0474 2746200.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.