തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മെൻറ സ്മരണാർഥമുള്ള ഓര്‍മവൃക്ഷം നടീലിെൻറ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് അനക്‌സിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ തേന്‍വരിക്ക പ്ലാവ് നട്ട് നിർവഹിച്ചു. മാർ ബസേലിയസ് ക്ലീമിസ് കാതോലിക്ക ബാവ, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഡോ. ഡി. ബാബുപോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ഫലവൃക്ഷ തൈകളാണ് നട്ടുവളർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.