പൊലീസ്​ ഒാഫിസേഴ്​സ്​ അസോസിയേഷൻ ജയകുമാർ പ്രസിഡൻറ്​

കൊല്ലം: പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സിറ്റി ജില്ല കമ്മിറ്റി പ്രസിഡൻറായി ആർ. ജയകുമാറും (എസ്.െഎ കൊല്ലം ഇൗസ്റ്റ്) സെക്രട്ടറിയായി എം.സി. പ്രശാന്തൻ (എ.എസ്.െഎ കോസ്റ്റൽ) എന്നിവരെ തെരഞ്ഞെടുത്തു. കൊല്ലം എ.സി.പി അഡ്മിൻ എൻ. രാജൻ നിരീക്ഷകനായിരുന്നു. വൈസ് പ്രസിഡൻറ് ജെ. തമ്പാൻ (എ.എസ്.െഎ കരുനാഗപ്പള്ളി), ജോയൻറ് സെക്രട്ടറി കെ. ഉദയൻ (എസ്.െഎ സ്പെഷൽ ബ്രാഞ്ച്), ട്രഷറർ എം. ബദറുദ്ദീൻ (എ.എസ്.െഎ സ്പെഷൽ ബ്രാഞ്ച് എന്നിവരാണ് മറ്റ് ഭാരവാഹികൾ. ആർ. ഷാബു (ഇൻസ്പെക്ടർ കോസ്റ്റൽ), കെ. ബാലൻ (എസ്.െഎ ഡി.സി.ആർ.ബി), വൈ. സോമരാജ് (എസ്.െഎ എ.ആർ ക്യാമ്പ്), കെ. സുനി (എ.എസ്.െഎ കൺട്രോൾ റൂം), പി. ലിജു (എ.എസ്.െഎ വിജിലൻസ്), പി. അനിൽകുമാർ (എ.എസ്.െഎ സ്പെഷൽ ബ്രാഞ്ച്) എന്നിവരുമാണ് നിർവാഹക സമിതിയംഗങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.