സീറ്റൊഴിവ്​

കൊല്ലം: കരിക്കോട് എം.ഇ.എ ഇംഗ്ലീഷ് മീഡിയം ഹയർ െസക്കൻഡറി സ്കൂളിൽ അൺ എയ്ഡഡ് വിഭാഗത്തിൽ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ സീറ്റൊഴിവുണ്ട്. കോഴ്സിന് ചേരാൻ താൽപര്യമുള്ളവർ വ്യാഴാഴ്ച വൈകീട്ട് നാലിന് മുമ്പ് അസ്സൽ രേഖകളുമായി സ്കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0474 2711809
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.