കൊല്ലം: 'നീതി ചോദിക്കുന്ന ശബ്ദമാണിത് നന്മ പാലിക്കുന്ന കൂട്ടമാണിത്' തലവാചകത്തിൽ എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഹയർ സെക്കൻഡറി കോൺഫറൻസിെൻറ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് മുഹമ്മദ് മിറോഷ്, സെക്രട്ടറി അസ്‌ലം, കോൺഫറൻസ് ജനറൽ കൺവീനർ അൽ അമീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.