ചന്ദനത്തോപ്പ്: വീട്ടുമുറ്റത്തെ കിണര്‍ വന്‍ശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നു. കൊറ്റങ്കര മേക്കോണ്‍ നവാഹിബില്‍ അബ്ദുല്‍ ജവാദിെൻറ വീട്ടിലെ കിണറാണ് ബുധനാഴ്ച രാവിലെ ഇടിഞ്ഞുതാണത്. വെള്ളം തിരമാലകളെ പോലെ ഉയര്‍ന്നുവരികയും പെട്ടെന്ന് കൈവരികളടക്കം താഴേക്ക് നിലംപതിക്കുകയുമായിരുെന്നന്ന് വീട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.