പൊലീസുകാർക്ക്​ തുടരാനാവില്ലെന്ന്​ വി.എസ്​

തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ െപാലീസുകാർക്ക് സേനയില്‍ തുടരാനാവില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. എത്രയും പെട്ടെന്ന് അവര്‍ സര്‍വിസില്‍നിന്ന് നീക്കം ചെയ്യപ്പെടും. ജനസൗഹൃദപരമായ െപാലീസ്സേനക്ക് നാണക്കേടുണ്ടാക്കുന്നവര്‍ക്ക് വിധി പാഠമായിരിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.