പരീക്ഷഫലം 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (2016-അഡ്മിഷൻ െറഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഹിപ്നോട്ടിസം വർക്ഷോപ് മനഃശാസ്ത്ര വിഭാഗം സംഘടിപ്പിക്കുന്ന സംസ്ഥാനതല ഹിപ്നോട്ടിസം ശിൽപശാലയിൽ സ്പോട്ട് രജിസ് ട്രേഷനിലൂടെ പെങ്കടുക്കാം. 27, 28 തീയതികളിൽ കാര്യവട്ടം കാമ്പസിലുള്ള ബയോകെമിസ്ട്രി സെമിനാർ ഹാളിൽ നടക്കുന്ന ശിൽപശാലയിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ 9447221421 എന്ന നമ്പറിൽ സീറ്റ് മുൻകൂട്ടി ഉറപ്പുവരുത്തണം. അസൈൻമെൻറ് വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ/ബി.എസ് സി/ബി.കോം ഒന്ന്, രണ്ട് സെമസ്റ്ററുകളിലെ അസൈൻമെൻറുകൾ 30ന് എസ്.ഡി.ഇയിൽ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.