തിരുവനന്തപുരം: കൊല്ലോട് നെല്ലിക്കാട് നെടിയവിള പുത്തൻവീട്ടിൽ ടി. മോഹനൻ നായരുടെ ഭാര്യ എസ്. (53) നിര്യാതയായി. മക്കൾ: പ്രമോദ്, മോനിഷ. മരുമക്കൾ: ബി. അഹല്യ, പി. ഉദയകുമാർ സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്. കൃഷ്ണമ്മ വള്ളക്കടവ്: പൊന്നറ നഗർ ടി.സി 42/699 പുതുവൽ പുത്തൻവീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ കൃഷ്ണമ്മ (68) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.