മൂന്നേമുക്കാൽ കിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ

ഷൊർണൂർ: മൂന്നേമുക്കാൽ കിലോ കഞ്ചാവുമായി യുവാവിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിതുര ആനപ്പാറ വട്ടവിലകം വീട്ടിൽ രാജീവാണ് (31) പിടിയിലായത്. വ്യാഴാഴ്ച രാത്രി 11.30ഒാടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽനിന്ന് എസ്.ഐ എം. സുജിത്തി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.