തിരുവനന്തപുരം: യു.ജി.സി പിരിച്ചുവിട്ട് ഉന്നതവിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കുന്നതിനുള്ള കേന്ദ്ര സർക്കാറിെൻറ കരട് ബില്ലിനെതിരെ തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ എതിർപ്പ് രേഖപ്പെടുത്തി. മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന യു.ജി.സിയെ ഒരടിസ്ഥാനകാരണവുമില്ലാതെ പിരിച്ചുവിടുന്നതിലും യു.ജി.സി നിയമം റദ്ദാക്കുന്നതിലും വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവ്േദക്കർക്ക് നിവേദനം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.