മഴയിൽ വീട് തകർന്നു

പാലോട്: മഴയിലും കാറ്റിലും നിർധന കുടുംബത്തി​െൻറ വീട് പൂർണമായി തകർന്നു. നന്ദിയോട് ആനക്കുഴി തടത്തരികത്ത് വീട്ടിൽ എസ്. കൃഷ്ണ​െൻറ വീട് ഞായറാഴ്ച വൈകീട്ടാണ് തകർന്നത്. ആർക്കും പരിക്കില്ല. ഓട് മേഞ്ഞ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. നേരത്തേ അപകടാവസ്ഥ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുെന്നന്നും എന്നാൽ ലൈഫ്മിഷൻ പദ്ധതിയിൽ പേര് ഉൾപ്പെടുത്തിയില്ലെന്നും കൃഷ്ണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.