ഡിമോസ്​ ഫർണിച്ചർ ഫെസ്​റ്റ്​ ഇന്ന് സമാപിക്കും

കൊല്ലം: ഡിമോസി​െൻറ ഫർണിച്ചർ ഫെസ്റ്റ് വ്യാഴാഴ്ച കൂടി. ബംപർ സമ്മാന നറുക്കെടുപ്പും ഇതോടൊപ്പം നടക്കും. പർച്ചേസ് ചെയ്യുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ െതരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ബംപർ സമ്മാനമായി മഹീന്ദ്ര കെ.യു.വി 100 നൽകും. വമ്പിച്ച ഓഫറിൽ ഡൈനിങ് സെറ്റുകൾ 22,500 രൂപ മുതലും ഹോം സെറ്റുകൾ 65,000 രൂപ മുതലും കോട്ട് മാട്രസ് 16,000 രൂപ മുതലും ഇപ്പോൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. എല്ലാ പ്രമുഖ ബ്രാൻഡഡ് മെത്തകൾക്കും 30 ശതമാനംവരെ വിലക്കുറവുണ്ട്. ആപിൾ കാർട്ട് ഫർണിച്ചറിന് 20 ശതമാനം ഡിസ്കൗണ്ട് ഉണ്ട്. ഡിമോസ് ബ്രാൻഡായ വുഡ് കാസോ ഫർണിച്ചറും ലഭ്യമാണ്. ഈ ഓഫറുകൾ ഡിമോസി​െൻറ എല്ലാ ബ്രാഞ്ചുകളിലും ലഭിക്കും. ഉപഭോക്താവി​െൻറ ആവശ്യാനുസരണം ലിവിങ് സ്പേസിന് അനുയോജ്യമായ രീതിയിൽ സോഫ സെറ്റ് ചെയ്തും നൽകും. ബജാജ് ഫിനാൻസി​െൻറ ലോൺ സൗകര്യവും ലഭ്യമാണ്. എല്ലാ ഞായറാഴ്ചയും ഷോറൂമുകൾ തുറന്നു പ്രവർത്തിക്കും. ഫോൺ: കൊട്ടാരക്കര : 7025966661, പള്ളിമുക്ക് - പഴയാറ്റിൻകുഴി 7293066694, ചന്ദനത്തോപ്പ് : 9037202011. കൊട്ടിയം ഐമാൾ റോയൽസിൽ ബോട്ടിക് ഗാലറിയും കേക്ക് ലാൻഡും കൊല്ലം: കൊട്ടിയം ഐ മാൾ റോയൽസിൽ ഐറിസ് ബോട്ടിക് ആൻഡ് ഗാലറിയും ഐ ടേസ്റ്റ് കേക്ക് ലാൻഡും ഞായറാഴ്ച പ്രവർത്തനം തുടങ്ങും. ഉച്ചക്ക് 1.30ന് നടൻ ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഗുണമേന്മയുള്ള വസ്ത്രങ്ങളും സ്ത്രീകൾക്ക് ആവശ്യമുള്ള ഫാൻസി ആഭരണങ്ങളും ബോട്ടിക്കിലും കൃത്രിമ നിറമോ ചോരുവകളോ ഇല്ലാത്ത ഉൽപന്നങ്ങൾ കേക്ക് ലാൻഡിലും ലഭിക്കും. ഐ മാൾ കൊട്ടിയത്തി​െൻറ രണ്ടാം വാർഷികം പ്രമാണിച്ച് എല്ലാ ഉൽപന്നങ്ങൾക്കും മാർജിൻ ഫ്രീ പോളിസിയിലൂടെ വിലക്കുറവും ഐ ടേസ്റ്റ് ഉൽപന്നങ്ങൾക്ക് 20 ശതമാനം വരെ കാഷ് ഡിസ്കൗണ്ടും ലഭിക്കും. ഓണാഘോഷത്തിനു മുന്നോടിയായി 15 മുതൽ ആഗസ്റ്റ് 31 വരെ മറ്റ് ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.