കൊല്ലം: റെയിന്‍ഡ്രോപ്‌സ് മെലഡീസും എഫ്.ജി ഇവൻറ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ശ്രുതിലയം-2018' സംഗീതമത്സരത്തിെൻറ ഒഡീഷന്‍ 14,15 തീയതികളില്‍ കൊല്ലം ലൈബ്രറി സരസ്വതിഹാളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ അനീഷ്ഖാന്‍, ഗോപകുമാര്‍, ദിലീപ്കുമാര്‍, ഷാജിരാജു, അജീഷ്‌കൃഷ്ണ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള അന്തിമ മത്സരം ആഗസ്റ്റ് 21ന് ഇതേ വേദിയില്‍ നടക്കും. ജൂനിയര്‍, സീനിയര്‍ തലത്തിലാണ് മത്സരം. ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനം നേടുന്നവര്‍ക്ക് കാഷ്‌പ്രൈസും ട്രോഫിയും പ്രശസ്തിപത്രവും സമ്മാനിക്കും. ഫോണ്‍: 9947475407,7034012402.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.