സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു

കൊല്ലം: ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സ​െൻററില്‍ ആഗസ്റ്റ് സെഷനില്‍ എസ്.സി.വി.ടി/എന്‍.സി.വി.ടി സ്‌കീമുകളിലെ പ്രവേശന . ബി.ടി.സി വെബ്‌സൈറ്റിലും ഓഫിസിലും പരിശോധിക്കാം. കൗണ്‍സലിങ് 16ന് തുടങ്ങും. ഫോൺ: 0474 2713099 കെ. ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം കൊല്ലം: ജില്ല വിദ്യാഭ്യാസ ഓഫിസി​െൻറ പരിധിയില്‍ ഡിസംബറില്‍ നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയില്‍ യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം 11ന് ജില്ല വിദ്യാഭ്യാസ ഓഫിസില്‍ നടക്കും. ഹാള്‍ടിക്കറ്റുമായി എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.