സിഗ്​നൽ തകരാർ: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

മയ്യനാട്: സിഗ്നൽ തകരാറിനെതുടർന്ന് വ്യാഴാഴ്ച രാവിെല കൊല്ലം-തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ആറരക്ക് ചെന്നൈ സൂപ്പർഫാസ്റ്റ് തിരുവനന്തപുരത്തേക്ക് പോകാൻ എത്തിയപ്പോൾ കൊല്ലത്തിനും മയ്യനാടിനും ഇടയിലാണ് സിഗ്‌നൽ തകരാർ ഉണ്ടായത്. രണ്ടുമണിക്കൂറോളം തടസ്സപ്പെട്ട ഗതാഗതം തകരാർ പരിഹരിച്ചതിനുശേഷമാണ് പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.