മോട്ടോര്‍ വാഹന വകുപ്പി​െൻറ ഓണ്‍ലൈന്‍ സേവനം രണ്ട് ദിവസം ലഭ്യമാകില്ല

തിരുവനന്തപുരം: സ്റ്റേറ്റ് ഡാറ്റാ സ​െൻററില്‍ സര്‍വര്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ എട്ടിന് രാത്രി 11.15 വരെ (54 മണിക്കൂര്‍) മോട്ടോര്‍ വാഹനവകുപ്പി​െൻറ വെബ്‌സൈറ്റും ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാകില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.